പെഗാസസ്; ഫോണ്‍ ചോര്‍ത്തലില്‍ കളളനും അഴിമതിക്കാരനും മാത്രമേ ഭയപ്പെടേണ്ടതുളളു- രാഹുല്‍ ഗാന്ധി
പെഗാഗസിനെ ഇസ്രായേല്‍ ഒരു ആയുധമായാണ് കണക്കാക്കുന്നത് അവരത് തീവ്രവാദികള്‍ക്കുനേരേ ഉപയോഗിക്കുന്നു എന്നാല്‍ ഇവിടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്തെ ജനങ്ങള്‍ക്കുനേരേയാണ് പെഗാസസ് ഉപയോഗിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു